ഇനി ഒരു പെണ്ണ്
വേണ്ടെന്ന് വിചാരിച്ചാണ് ജീവിച്ചത്...
ഏകാന്തതയുടെ ഏഴ്
വര്ഷം എന്നെ ഒരു പ്രവാസിയാക്കി.. സത്യത്തിൽ അതൊരു ഒളിച്ചോട്ടമായിരുന്നു എല്ലാത്തിൽ
നിന്നുള്ള ഒരു മോചനം ...വീട്ടുകാരിൽ നിന്ന് ഉറ്റ സുഹൃത്തുക്കളിൽ നിന്ന് പിന്നെ
എന്നിലെ മരവിച്ച ഒരമാകിൽ നിന്ന് ...കഴിഞ്ഞ ഏഴ് വര്ഷം കഴിഞ്ഞിട്ടും എന്നിലെ
ഓര്മകള്ക് ഒന്നും തന്നെ സംഭവിച്ചില്ല...വീട്ടിൽ നിന്നുള്ള നിരന്തരമായ വിളിയിൽ
നിന്നാണ് നാട്ടിലേക്കു ചിരിച്ചു വരാന് എന്നെ പ്രേരിപ്പിച്ചത്...ഉപ്പാക്ക്
വയസ്സായിരിക്കാന് ഉമ്മാക്കും വയ്യാണ്ടായി ഞാൻ പോകുമ്പോ കുട്ടിയായിരുന്ന കുഞ്ഞിപ്പെങ്ങൾ
എപ്പോൾ വലുതായി...ഒരു പ്രവാസ ജീവിതം എന്നെ ഒത്തിരി മാറ്റിമറിച്ചു എന്ന വീട്ടുകാരും
കൂട്ടുകാരും പറഞ്ഞു ...എല്ലാവര്ക്കും ഉള്ള സമ്മാനങ്ങളും പൊതികളും ഒക്കെ വിതരണം
ചെയ്ത് ഒന്ന് വിശ്രമിച്ചപ്പോളാണ് ഉപ്പ
പറഞ്ഞത് ഷെമീർ ഇനി ബിസിനസൊക്കെ നോക്കി നടത്താൻ എന്നെക്കൊണ്ട് പറ്റൂല നീ
കൂടെയുണ്ടെങ്കി എനിക്ക് അതൊരു ദൈര്യമാ ..ആ വാക്കിൽ അറിയാം ഉപ്പാടെ കഷ്ടപ്പാടും
വിഷമോം കഴിഞ്ഞ ഏഴ്എ വര്ഷം ഒരു ബന്ധവും വീടുമായി ഉണ്ടായിട്ടില്ല എല്ലാരോഡും
വെറുപ്പായിരുന്നു..ഇനി ആനക്കൊരു കൂട്ട വേണ്ടത് എന്റെ ഉമ്മയും സമീറയും പോയി
കുട്ട്യേ കണ്ടു.എന്റെ ചങാതിടെ മോളെ ഷഹാന ...എല്ലാവര്ക്കും ഇഷ്ട്ടപ്പെട്ടു..നീ കൂടെ
സമ്മതിക്കണം ഓർക് വാക്ക് കൊടുത്തു നീ വന്നാൽ നിക്കാഹ് നടത്താൻ...നാളെ നമുക്കവിടെ
വരെ പോണം..ഉപ്പ എന്നെ നോക്കി ഞാൻ ഒന്നും മിണ്ടാതെ റൂമിലേക്കു പോയി...സമീറ അപ്പോൾ
തന്നെ റൂമിൽ വന്നു..ഇക്കാക്ക നല്ല കുട്ടിയാ...ഞങൾ പോയി കണ്ടതാ... ഓൾ എന്റെ
നേരെ ഫോട്ടോ കാണിച്ചു.ഞാൻ
നോക്കിയില്ല...ഇക്കാക്ക ഒന്ന്ട്ര്ന്ധി നോക്ക്...
സമീറ നീ
ഒന്ന്ച്ചി പോന്നോണ്ടോ ...
ഞാൻ ഓളോട്
ദേഷ്യപ്പെട്ടു...ഓള് കരഞ്ഞോണ്ട് പോയി.....വാതിൽക്കൽ ചെന്നിട് അവൾ തിരിഞ്ഞ നിന്ന്
പറഞ്ഞു..എപ്പോളും ആമിനാത്ത ആയിരിക്കും മനസ്സിൽ അല്ലെ..ഡയറി ഞാൻ വായിച്ചു ...ഒന്ന്
നോക്കിയിട് അവൾ പോയി....!!!
മനസ്സിൽ ഒരായിരം
വിഷമം ഉണ്ട്ട്...കാരണം ന്റെ മനസ്സിൽ ഒരാൾക്ക് മാത്രേ സ്ഥാനമുള്ളൂ ന്റെ ആമിനാക്
....ഓളെപ്പോലും പറയും ഇക്ക ഈ മനസ്സിൽ ഞാനല്ലണ്ട വേറൊരു പെണ്ണിനും സ്ഥാനം
വേണ്ടാട്ടോ......
എല്ലാ പെണ്ണെ
നിനക്കു മാത്രേ സ്ഥാനമുള്ളൂ ......എപ്പോളും....!!!
അള്ളാ....ഞാൻ
എങ്ങനാ ഇതിനു സമ്മതിക്ക...ന്റെ ആമിനക്കല്ലാതെ വേറെ ആർക്കും ഉണ്ടാകില്ല ഈ മനസ്സിൽ
സ്ഥാനം.....
ഞാൻ ന്റെ ഡയറി
ഷെൽഫിൽ പെണ്ണുകാണലിനു വീട്ടുകാരുടെ കൂടെ പോയത്... അങനെ ഓരോന്നോർത് ആലോചനയിലിരുന്നപ്പോളൊആണു
പെണ്ണ് വന്നത്…………..
No comments:
Post a Comment